ആദിമവർഗ സമൂഹത്തിന് പവിത്രമായ സ്ഥലങ്ങളെക്കുറിച്ചറിയാം; പവിത്രത സംരക്ഷിക്കാൻ ആചാരങ്ങളേറെ

Aboriginal Heritage walk, Ku-ring-gai Chase National Park, NSW. Source: NSW Dept of Planning, Industry and Environment
ആദിമവർഗ സമൂഹത്തിന്റെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ സമൂഹത്തിന്റെയും ചരിത്രവും, സംസ്കാരവും, സംഭാവനകളും അംഗീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള സമയമാണ് ജൂലൈ മാസത്തിൽ ആചരിക്കുന്ന നൈഡോക് വാരം. 'ഹീൽ കൺട്രി' എന്നായിരുന്നു ഈ നൈഡോക് വാരത്തിന്റെ പ്രമേയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രസക്തിയാണ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ ചില സ്ഥലങ്ങളെക്കുറിച്ചറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share