കേൾക്കാം
ലോക ശ്രദ്ധ നേടി ഓസ്‌ട്രേലിയൻ ആദിമ വർഗ സ്ത്രീകളുടെ ഗായക സംഘം

Source: Song keepers of the central desert (Supplied by NITV)
ഓസ്‌ട്രേലിയയിലെ ആദിമ വർഗ സമൂഹത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനുള്ള നൈഡോക് ആഴ്ചയിൽ ആദിമ വർഗ സമൂഹത്തിൽ സ്ത്രീകൾ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കാണ് ചർച്ചാ വിഷയം. ആദിമ വർഗ സമൂഹത്തിന്റെ സംസ്കാരം നിലനിർത്തുന്നതിന് സെൻട്രൽ ഓസ്‌ട്രേലിയൻ അബൊറിജിനൽ വിമെൻസ് കൊയർ എന്ന ഗായക സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share