Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

നഴ്സിംഗ് സമരത്തിന് പിന്തുണയുമായി ഓസ്ട്രേലിയയിലെ മലയാളി നഴ്സുമാരും

nurse strike

ശമ്പളവർദ്ധനവിനായി നഴ്സുമാർ നയിക്കുന്ന സമരം കേരളത്തിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ് . ലോകത്തെങ്ങുമുള്ള മലയാളികളും ഇതിനായി ഇവർക്ക് പിന്തുണയേകുന്നു. അത്തരത്തിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി നഴ്സുമാർ ഇവർക്ക് പിന്തുണ നൽകിക്കൊണ്ട് പല പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ശമ്പളവർദ്ധനവിനായി നഴ്സുമാർ നയിക്കുന്ന സമരം കേരളത്തിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ് . ലോകത്തെങ്ങുമുള്ള മലയാളികളും ഇതിനായി ഇവർക്ക് പിന്തുണയേകുന്നു. അത്തരത്തിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി നഴ്സുമാർ ഇവർക്ക് പിന്തുണ നൽകിക്കൊണ്ട് പല പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now