SKIP TO MAIN CONTENT

നന്ദഗോവിന്ദം ഭജൻസ് ഓസ്‌ട്രേലിയയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് സംഘാടകർ

രമേശ് (2).png

‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസ് ഓസ്‌ട്രേലിയയിൽ എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരിൽ ഒരാളായ രശ്മി ജയകുമാർ വിശദീകരിക്കുന്നത് കേൾക്കാം...

Published

Presented by Navya Viswanath

Source: SBS

Skip to podcast episode content

‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസ് ഓസ്‌ട്രേലിയയിൽ എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരിൽ ഒരാളായ രശ്മി ജയകുമാർ വിശദീകരിക്കുന്നത് കേൾക്കാം...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now