ഓണാഘോഷത്തിന്റെ ഭാഗമായി ഒരു നാടകം വേദിയിലെത്തിക്കുകയാണ് സിഡ്‌നിയിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ). പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥ ആനുകാലിക പ്രസക്തമായ സന്ദേശങ്ങളോടെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓഗസ്റ്റ് 18 ശനിയാഴ്ച ലിവര്‍പൂള്‍ ഓള്‍ സെയിന്റ്‌സ് പാരിഷ് ഹോളിലാണ് ഓണാഘോഷവും, നാടകപ്രദര്‍ശനവും നടക്കുക.