ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടി ഓസ്ട്രേലിയൻ മലയാളികളുടെ ഇംഗ്ലീഷ് ചിത്രം

Source: Supplied
വിവാഹ കമ്പോളത്തെയും മാംസ വ്യാപാരത്തേയും പ്രമേയമാക്കി ഒരു കൂട്ടം ഓസ്ട്രേലിയൻ മലയാളികൾ ചേർന്ന് നിർമ്മിച്ച ഇംഗ്ലീഷ് ഭാഷാ ചിത്രമാണ് നിയോൺ സീ. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്നായി നിരവധി പുരസ്കാരങ്ങൾ നേടിയ നിയോൺ സീയുടെ വിശേഷങ്ങൾ, സംവിധായകനായ സനീഷ് സുകുമാരൻ പങ്കു വെക്കുന്നത് കേൾക്കാം...
Share