വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ ശ്രമിക്കുന്ന നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും സ്‌കില്‍ അസസ്‌മെന്‌റിനായി രണ്ടാമത്തെ കേന്ദ്രം തുടങ്ങി. വിദേശ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കുന്നതിനുള്ള ഈ നടപടിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം.
Share

Published
By Deeju Sivadas
Source: SBS
Share this with family and friends


