ന്യൂകാസില്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സിന് തുടക്കം; മലയാളി സാന്നിദ്ധ്യവും ശ്രദ്ധേയം

specialolympicsasiapacgames2013.com
വ്യത്യസ്തമായ മാനസികവളര്‍ച്ചയുള്ളവര്‍ക്കു വേണ്ടി നടത്തുന്ന കായികമാമാങ്കമാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സ്. ഏഷ്യ-പസഫിക് മേഖലയ്ക്കായുള്ള ആദ്യ സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ഓസ്‌ട്രേലിയയിലെ ന്യൂകാസിലില്‍ തിരിതെളിയുകയാണ്. ഉദ്ഘാടനച്ചങ്ങിലും ട്രാക്കിലും ഫീല്‍ഡിലുമെല്ലാം ശ്രദ്ധേയരാകാന്‍ നിരവധി മലയാൡകളും ഒളിംപിക്‌സിനെത്തുന്നുണ്ട്. അതേക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.
Share