പാർട്ണർ വിസക്കായി അപേക്ഷിക്കുന്ന രീതിയിൽ മാറ്റം; ആദ്യം സ്പോൺസർഷിപ് ലഭിക്കണം

Source: SBS
പങ്കാളികളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാർട്ണർ വിസ അപേക്ഷകൾ സമർപ്പിക്കുന്ന രീതികളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസായി. വ്യാജ വിവാഹങ്ങളിലൂടെ പാർട്ണർ വിസക്കപേക്ഷിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ. അക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എൻ ലോയേഴ്സ് ആന്റ് ഇമിഗ്രേഷൻ കൺസൽറ്റന്റ്‌സിൽ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share