2018 ൽ ഓസ്‌ട്രേലിയൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ന്യൂ കൊളംബോ പ്ലാൻ

Source: Getty Images
ഇൻഡോ പസഫിക് മേഖലയെക്കുറിച്ച് ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതിയാണ് ന്യൂ കൊളംബോ പ്ലാൻ. ഈ പദ്ധതിയുടെ ഭാഗമായി 2018 ൽ മുൻ വര്ഷങ്ങളേക്കാൾ കൂടുതൽ വിദ്യാര്ഥികളായിരിക്കും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക. ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് കേൾക്കാം.
Share