ഒരാഴ്ചയിൽ കൊവിഡ് കേസുകൾ 23% കൂടി; ഓസ്‌ട്രേലിയയിലെ പുതിയ വകഭേദം അപകടകാരിയോ?

3D illustration in Red and Blue Colors of Coronaviruses Source: Moment RF / fotograzia/Getty Images
ഓസ്‌ട്രേലിയയിൽ പുതിയ കൊവിഡ് തരംഗം അതിവേഗം പടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ പടരുന്ന വകഭേദം അപകടകാരിയാണോ? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം? മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നു.
Share