ഓസ്‌ട്രേലിയയില്‍ ഏറ്റവും വ്യാപകമായിട്ടുള്ള രണ്ടാമത്തെ അലര്‍ജിയാണ് കപ്പലണ്ടി മൂലമുള്ള അലര്‍ജി, അഥവാ പീനട്ട് അലര്‍ജി. ഈ അലര്‍ജിമൂലമുള്ള അപകടങ്ങള്‍ ചെറുക്കാനായി ഒരു പുതിയ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലുള്ള ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണ് ഇതിന് നേതൃത്വം നല്‍കിയത്.
എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈ മരുന്നിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.