ചർച്ചയിൽ പങ്കെടുത്തവർ - മേബണിലുള്ള അനു സുകു, സോണിയ എലിസബത്ത് ജോൺ, രാഹുൽ , സിഡ്‌നിയിലുള്ള ആനി ജേക്കബ് .
സർക്കാർ ആനുകൂല്യം ലഭിക്കാൻ നാല് വർഷം: പുതിയ കുടിയേറ്റക്കാർ നേരിടേണ്ട വെല്ലുവിളികൾ

Muddada sugitaanka lacagta dowladda oo lagu dheereeyey dadka cusub ee soo deggaya Australia. Source: AAP
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർ സെന്റർലിങ്ക് ആനുകൂല്യങ്ങൾക്കായി നാല് വര്ഷം വരെ കാത്തിരിക്കണം എന്നാണ് കഴിഞ്ഞ ആഴ്ചയിൽ അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ ട്രെഷറർ സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചത്. ഇത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരെ എങ്ങനെ ബാധിക്കാം? ഇക്കാര്യത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share