ഓസ്ട്രേലിയൻ കുടിയേറ്റ വിസയ്ക്കുള്ള പരിധികൾ പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ്, മെഡിക്കൽ സാധ്യത കൂടും

Source: Stock Photo
ഓസ്‌ട്രേലിയയിൽ അടുത്ത വർഷം വിവിധ മേഖലകളിൽ നൽകുന്ന കുടിയേറ്റ വിസയ്ക്കുള്ള പരിധികൾ പ്രഖ്യാപിച്ചു. എങ്ങനെയാണ് മേഖലകളിലെ സാധ്യതകൾ എന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു.
Share