ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായകമായി ഒരു പുതിയ സംരംഭം

Source: Supplied
ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരെ ജോലി കണ്ടെത്താൻ സഹായിക്കാനായുള്ള ഒരു പുതിയ സംരംഭമാണ് Australia's Got Fresh Talent . കഴിഞ്ഞ ദിവസം മെൽബണിൽ ഇതിന്റെ ആദ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. Australia's Got Fresh Talent എന്ന പരിപാടിയെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share