നിങ്ങൾ വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ അറിയേണ്ട പുതിയ മാറ്റങ്ങൾ ഇവയാണ്...

Source: Getty / Getty Images/Nora Carol
വർക്ക് ഫ്രം ഹോം ചെയ്യുന്നവർ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പിന്തുടരേണ്ട നിരവധി പുതിയ വ്യവസ്ഥകളാണ് ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് (ATO) കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. സുപ്രധാനമായ ഈ മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണൽസിലെ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം...
Share




