വീടുവില ഈ വര്‍ഷവും 5% ഉയരുമെന്ന് റിപ്പോര്‍ട്ട്: വില ഏറ്റവും കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇവയാണ്...

Property prices are expected to increase by up to five per cent in 2023, after interest rate rises are predicted to be nearing their peak. Credit: Lisa Maree Williams / Getty Images
ബാങ്കിംഗ് പലിശ നിരക്കും, ജീവിതച്ചെലവും കൂടി നില്‍ക്കുകയാണെങ്കിലും, ഓസ്‌ട്രേലിയന്‍ വീടുവില വര്‍ദ്ധനവിനെ ഈ വര്‍ഷവും അത് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചനം. ഏതൊക്കെ നഗരങ്ങളിലാണ് ഇത് കൂടുതലായി ബാധിക്കുക എന്ന കാര്യം എസ് ബി എസ് മലയാളത്തിന്റെ വാര്‍ത്തയ്ക്കപ്പുറം എന്ന ഈ പരിപാടിയില്‍ പരിശോധിക്കുന്നു.
Share