നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞു; പലിശനിരക്ക് ഉടൻ കുറയുമോ?

A ‘For Rent’ and a ‘For Sale’ sign are seen in Canberra, Monday, February 27, 2023. (AAP Image/Lukas Coch) NO ARCHIVING Source: AAP / LUKAS COCH/AAPIMAGE
ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിലാണ് കുറഞ്ഞിരിക്കുന്നത്. ജീവിതച്ചെലവിലെ വർദ്ധനവിനെയും പലിശ നിരക്കിനെയും ഇത് എങ്ങനെയാണ് ബാധിക്കുക? സാമ്പത്തിക വിദഗ്ധർ എന്തു ചിന്തിക്കുന്നുവെന്ന് കേൾക്കാം...
Share