ആക്ഷനില്ലെങ്കിലും ബിജു ഹീറോ തന്നെ....

Source: Facebook
സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിന് ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. കേരളത്തിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം വരും ദിവസങ്ങളിൽ ഓസ്ട്രേലിയയിൽ പ്രദർശനത്തിനെത്തും. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൻറെ നിരൂപണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share