ഈ പരിപാടി കേട്ട ശേഷം ഒരു മലയാളി ശ്രോതാവും സമാനമായ ഇമെയിൽ ഭീഷണി ലഭിച്ച സാഹചര്യം എസ് ബി എസ് മലയാളത്തോട് ചൂണ്ടിക്കാട്ടി.
ഇത്തരം ഇമെയിലുകളെക്കുറിച്ചോ, അത് ലഭിച്ചവരെക്കുറിച്ചോ നിങ്ങൾക്ക് അറിവുണ്ടെങ്കിൽ അക്കാര്യം എസ് ബി എസ് മലയാളം റേഡിയോയുമായി പങ്കുവയ്ക്കുക.

Source: FB/SBS Malayalam