ബസ് സ്റ്റാന്റ് വൃത്തിയാക്കലും ഓട്ടോറിക്ഷാ യാത്രയും കാപട്യമല്ല: അനിത പ്രതാപ്
Anita Pratap
ഓസ്‌ട്രേലിയയിലെ ഏക ദേശീയ മലയാളം റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്നുള്ള വാര്‍ത്തകളും അഭിമുഖങ്ങളും സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധിയായി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകുയം എഴുത്തുകാരിയും, ഇപ്പോള്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അനിത പ്രതാപാണ്. തനിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അനിത പ്രതാപ് മറുപടി പറയുന്നു... (ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ ഒരു പ്രവാസിയുടെ കണ്ണില്‍ നിന്ന് നോക്കിക്കാണാന്‍ ഓസ്‌ട്രേലിയയിലെഏക ദേശീയ മാധ്യമം - എസ് ബി എസ് മലയാളം റേഡിയോ. വ്യാഴാഴ്ചകളില്‍ രാത്രി എട്ടിനും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിനും SBS Radio 2 എന്ന ചാനലില്‍ പരിപാടി തത്സമയം കേള്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/SBSMalayalam എന്ന പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യുക)
Share