Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

മലയാളി നഴ്‌സുമാര്‍ക്ക് സൗജന്യ പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയന്‍ ടെറിട്ടറി; പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു

kerelanurses2.jpg

നോർത്തേൺ ടെറിട്ടറിയും കേരളവുമായി സഹകരണം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ ധാരണാപത്രം ഒപ്പ് വച്ചു. ഇതോട് അനുബന്ധിച്ച് നഴ്സിംഗ് മേഖലയില്‍ സൗജന്യപഠനവും ജോലിയും ഉൾപ്പെട്ട പൈലറ്റ് പദ്ധതിയും നോർത്തേൺ ടെറിട്ടറി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. NT ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൻ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

Published

By Delys Paul

Source: SBS

Share this with family and friends

നോർത്തേൺ ടെറിട്ടറിയും കേരളവുമായി സഹകരണം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ ധാരണാപത്രം ഒപ്പ് വച്ചു. ഇതോട് അനുബന്ധിച്ച് നഴ്സിംഗ് മേഖലയില്‍ സൗജന്യപഠനവും ജോലിയും ഉൾപ്പെട്ട പൈലറ്റ് പദ്ധതിയും നോർത്തേൺ ടെറിട്ടറി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. NT ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൻ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്‌ട്രേലിയയും വിസയും കുടിയേറ്റവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ എസ് ബി എസ് മലയാളം നല്‍കാറുണ്ട്. ഇവ അറിയാന്‍, എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരാം. അല്ലെങ്കില്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

ഇത്തരം റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വാട്‌സാപ്പിലും ലഭിക്കും. അതിനായി

Step 1

+61 477 381 155 എന്ന നമ്പര്‍ SBS Malayalam എന്ന പേരില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

SBS Malayalam WhatsApp

Step 2

VISA എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.

Whatsapp Visa

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now