പുതിയൊരു മോഹൻലാലല്ല, ഇത് പുത്തൻ പ്രതീക്ഷ: ആക്ഷൻ തരംഗമായി ആദി

Source: Facebook
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദി. ആക്ഷൻ ത്രില്ലറുകൾക്ക് മലയാളത്തിൽ പുതിയൊരു മാനം നൽകിയ ആദിയെക്കുറിച്ചും, പ്രണവിന്റെ പ്രകടനത്തെക്കുറിച്ചും കേൾക്കാം...
Share