'പാട്ടു മാത്രമല്ല, അല്‍പം മിമിക്രിയും കൈയിലുണ്ട്...'

Courtesy: Film Celluloid
കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ നമുക്ക് പ്രിയങ്കരനായ ജി ശ്രീറാമുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കഴിഞ്ഞയാഴ്ച എസ് ബി എസ് മലയാളം റേഡിയോയില്‍ കേട്ടിരുന്നു. ഒരു ഗായകന്‍ മാത്രമല്ല ജി ശ്രീറാം... നല്ലൊരു മിമിക്രി താരം കൂടിയാണ്. മിമിക്രി വേദിയിലെ ശ്രീറാമിന്റെ അനുഭവങ്ങള്‍ കേള്‍ക്കാം...
Share