ഇന്ത്യൻ സംഗീതത്തിൻറെ പോപ് ദീദി..

Source: Wikimedia commons/bollywood hungama
ഇന്ത്യയിലെ ഏറ്റവും പ്രമുഖ പോപ് ഗായികയായ ഉഷാ ഉതുപ്പിൻറെ സംഗീത നിശയ്ക്കായി കാത്തിരിക്കുകയാണ് സിഡ്നിയിലെ സംഗീത പ്രേമികൾ. മലയാളത്തിൻറെ മരുമകളായ ഉഷ ഉതുപ്പ്, ഓസ്ട്രേലിയൻ സന്ദർശത്തിന് മുന്നോടിയായി എസ് ബി എസ് മലയാളം റേഡിയോയുമായി ഫോണിൽ സംസാരിച്ചു. ആ അഭിമുഖം ഇവിടെ കേൾക്കുക.
Share