കേരളപ്പിറവി ആഘോഷമാക്കി 'പള്ളിക്കൂടം' കുട്ടികൾ; നാടൻ പാട്ടും, നാടകവുമായി വിപഞ്ചിക ഗ്രന്ഥശാല

Vipanchika Grandhashala Melbourne organized online drama on Kerala Day Source: Supplied/Vipanchika Grandhashala
കേരളപ്പിറവിയോടനുബന്ധിച്ച് സിഡ്നിയിലെ പള്ളിക്കൂടം മലയാളം സ്കൂളും, മെൽബണിൽ വിപഞ്ചിക ഗ്രന്ഥശാലയും സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share