SKIP TO MAIN CONTENT

ദശാബ്ദ പെരുമയില്‍ നൃത്യാലയ; നൃത്ത ശില്‍പശാലയൊരുക്കി മേതില്‍ ദേവിക

Nrithyalaya 10th anniversary
Source: Supplied

സിഡ്‌നിയിലെ പ്രമുഖ നൃത്തവിദ്യാലയമായ നൃത്യാലയ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക നയിക്കുന്ന ശില്‍പശാലയും നൃത്തപരിപാടിയുമുണ്ടാകും. ഇതിന്റെ വിശദാംശങ്ങള്‍ നൃത്യാലയ ഡയറക്ടര്‍ മഞ്ജു സുരേഷ് പങ്കുവയ്ക്കുന്നു.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

സിഡ്‌നിയിലെ പ്രമുഖ നൃത്തവിദ്യാലയമായ നൃത്യാലയ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക നയിക്കുന്ന ശില്‍പശാലയും നൃത്തപരിപാടിയുമുണ്ടാകും. ഇതിന്റെ വിശദാംശങ്ങള്‍ നൃത്യാലയ ഡയറക്ടര്‍ മഞ്ജു സുരേഷ് പങ്കുവയ്ക്കുന്നു.

Nrithyalaya 10th anniversary
Source: Supplied

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now