കേരളത്തിന് ഓസ്ട്രേലിയ സഹായം നൽകണമെന്ന് NSW ലേബർ പാർട്ടി നേതാവ് ല്യൂക്ക് ഫോളി

Country Land Map Geography Australia Australia Map Source: https://www.maxpixel.net/
പ്രളയക്കെടുതിയിലായിരിക്കുന്ന കേരളത്തിന് ഓസ്ട്രേലിയൻ സർക്കാർ സഹായം നൽകണമെന്ന് ന്യൂ സൗത്ത് വെയിൽസ് ലേബർ നേതാവും പ്രതിപക്ഷ നേതാവുമായ ല്യൂക്ക് ഫോളി ആവശ്യപ്പെട്ടു. പ്രളയക്കെടുതി ഓസ്ട്രേലിയൻ സമൂഹത്തിന്റെ മുന്നിലേക്കെത്തിക്കാൻ സിഡ്നി മലയാളികൾ ഞായറാഴ്ച നടത്തുന്ന ഒത്തുചേരലിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share