ക്വാട്ട തികയ്ക്കാൻ ദേഹപരിശോധന: NSW പൊലീസിനെതിരെ വെളിപ്പെടുത്തൽ

Source: AAP
ക്വാട്ട തികയ്ക്കാനായി NSW പൊലീസ് എല്ലാ വർഷവും നിശ്ചിത എണ്ണം സ്ട്രിപ്പ് സെർച്ചും മറ്റ് പരിശോധനകളും നടത്തുന്നത് സത്യമാണെന്ന് തെളിയിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേക്കുറിച്ച് കേൾക്കാം..
Share