മലയാളി നഴ്‌സുമാരുടെ പ്രശ്‌നം അധികൃതര്‍ അറിഞ്ഞിട്ടില്ല: സിഡ്‌നി കോണ്‍സുല്‍ ജനറല്‍
Mr. Arun Kumar Goel
സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം ശ്രോതാക്കള്‍ കഴിഞ്ഞയാഴ്ച കേട്ടിരുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍, ഓസ്‌ട്രേലിയയിലെ മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നു. അഭിമുഖം കേള്‍ക്കുക.. (അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
Share