കണ്ണീര്‍ തുടച്ചും കിനാവു നല്‍കിയും... ഒരു മലയാളി നഴ്‌സിന്റെ ജീവിതകഥ
Courtesy: Annie Vincent
ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് മേഖലയെക്കുറിച്ചും മലയാളി നഴ്‌സുമാരുടെ ജീവിതത്തെക്കുറിച്ചും ഒട്ടേറെ കഥകള്‍എസ് ബി എസ് മലയാളം പറഞ്ഞിട്ടുണ്ട്. അതില്‍നിന്നെല്ലാം ഒരു വേറിട്ട കഥയാണ് ഇത്. ഓസ്‌ട്രേലിയയിലെ ജോലിക്കും കുടുംബജീവിത്തിനുമപ്പുറം, ബംഗ്ലാദേശിലെ കുട്ടികളുടെ മുറിവുണക്കാന്‍ജീവിതസമയം നീക്കിവയ്ക്കുന്ന ഒരു മലയാളി നഴ്‌സിന്റെ കഥ. സിഡ്‌നി സ്വദേശിയായ ആനി വിന്‍സന്റിന് നഴ്‌സിംഗ് തൊഴില്‍മാത്രമല്ല, ഒരു നിയോഗം കൂടിയാണ്....
Share