ഓസ്ട്രേലിയൻ PR വിസയ്ക്കുള്ള മുൻഗണന മാറുന്നു: തിരിച്ചടിയാകുമെന്ന ആശങ്കയിൽ നിരവധി മലയാളികൾ

Source: Getty Images
അടുത്തിടെ അവതരിപ്പിച്ച ബജറ്റിൽ കൊറോണവൈറസിന്റെ സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് കുടിയേറ്റ നയങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഓസ്‌ട്രേലിയയിൽ നിന്നുള്ള വിസാ അപേക്ഷകൾക്ക് മുൻഗണന നൽകുക എന്ന തീരുമാനമാണ്. വിദേശത്തുള്ള നിരവധി അപേക്ഷകർ ഈ തീരുമാനം വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്. ഇവരിൽ ചിലർ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share