അമ്പമ്പോ.. എന്തൊരു ചെലവ്, ഈ സിഡ്‌നിയിലും മെല്‍ബണിലും!!!

AAP
ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും ചെലവുള്ള നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഉള്‍പ്പെട്ടിരിക്കുകയാണ് സിഡ്‌നിയും മെല്‍ബണും. നിങ്ങള്‍ക്കും ഇങ്ങനെ തോന്നിയിട്ടുണ്ടോ? ഈ ചെലവിനോട് സിഡ്‌നിയിലെയും മെല്‍ബണിലെയും മലയാളികള്‍ എങ്ങനെയാണ് പൊരുത്തപ്പെട്ടു ജീവിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുകയും, മറ്റു രാജ്യങ്ങളില്‍ നിന്ന് ഇവിടേക്കെത്തുകയുമൊക്കെ ചെയ്ത ചില മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കൂ...(ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ഇവിടെ രേഖപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ എസ് ബി എസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിലും നിങ്ങളുടെ അഭിപ്രായം എഴുതാം. ഇത്തരത്തിലുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്ക് വ്യാഴാഴ്ചകളില്‍ രാത്രി എട്ടിനും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിനും എസ് ബി എസ് റേഡിയോ 2 വില്‍ മലയാളം പരിപാടി കേള്‍ക്കാം - ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും.)
Share