ഇവര്‍ നമ്മുടെ പൊന്നോമനകള്‍...

Dr. Sangeetha Soman with her puppy
സുന്ദരനായ ഒരു നായ്ക്കുട്ടിയെ ഇഷ്ടമല്ലേ... കൊക്കുരുമ്മിയിരിക്കുന്ന ഇണക്കുരുവികളെയോ... ആര്‍ക്കാണല്ലേ ഇവയെ ഇഷ്ടപ്പെടാതിരിക്കാന്‍കഴിയുക.ഓസ്‌ട്രേലിയയിലെ 63 ശതമാനം വീടുകളിലും വളര്‍ത്തുമൃഗങ്ങളും പക്ഷികളുമുണ്ടെന്നാണ് കണക്ക്. പക്ഷേ എത്ര മലയാളികളുടെ വീട്ടില്‍നായ്ക്കുട്ടിയോ പൂച്ചക്കുട്ടിയോ ഉണ്ട്? ഓസ്‌ട്രേലിയയില്‍ഇവരെ വളര്‍ത്താനും കഷ്ടപ്പാടാണെന്നാണ് നല്ലൊരു വിഭാഗം മലയാളികളും പറയുന്നത്. എന്നാല്‍കഷ്ടപ്പാടൊന്നുമില്ലെന്ന് പറയുന്നവരുമുണ്ട്. മെല്‍ബണില്‍നിന്നുള്ള ഈ റിപ്പോര്‍ട്ട് കേട്ടുനോക്കാം...
Share