ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളുണ്ട്. അക്കാര്യം ശ്രദ്ധിക്കുക....
പഴയ വീടുകൾ നവീകരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ...

Source: Getty Images/kate_sept2004
വീട് നവീകരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തെല്ലാമാണെന്ന് മെൽബണിൽ നിന്നുള്ള റിനോവേഷൻ സ്പെഷ്യലിസ്റ് ആയ ജയകുമാർ പിള്ളൈ സംസാരിക്കുന്നു.
Share