ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഓണവിശേഷങ്ങള്‍...
New Generation Maveli in Canberra
ഓസ്‌ട്രേലിയയില്‍ഓണക്കാലം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. തിരുവോണം കഴിഞ്ഞെങ്കിലും ഇനിയും ഏറെനാള്‍ഉണ്ടാകും ആഘോഷങ്ങള്‍. പ്രധാന നഗരങ്ങളില്‍മാത്രമല്ല, ഉള്‍നാടന്‍പ്രദേശങ്ങളില്‍പോലും മലയാളി കൂട്ടായ്മകളും ഓണാഘോഷവും സജീവമാണ്. വിവിധ ഓസ്‌ട്രേലിയന്‍നഗരങ്ങളിലെ ഓണാഘോഷങ്ങളെക്കുറിച്ചൊരു റിപ്പോര്‍ട്ട് കേള്‍ക്കാം. ഉത്രാടരാത്രിയില്‍എസ് ബി എസ് മലയാളം പ്രക്ഷേപണം ചെയ്തതാണ് ഈ റിപ്പോര്‍ട്ട്. (ഓണാഘോഷത്തെക്കുറിച്ച് മുമ്പ് പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ട് കേള്‍ക്കാന്‍താഴെയുള്ള ലിങ്കില്‍ക്ലിക്ക് ചെയ്യുക)
Share