പൊതുസ്ഥലത്ത് ഓണപ്പാട്ട്: ഓസ്‌ട്രേലിയന്‍ ഓണാഘോഷത്തിന് പുതുമ നല്‍കി ബ്രിസ്‌ബൈന്‍ മലയാളികള്‍

Source: Supplied
ഓസ്‌ട്രേലിയൻ മലയാളികൾ ഓണാഘോഷങ്ങളുടെ തിരക്കിലാണ്. ഒട്ടേറെ പരിപാടികൾ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നു. ബ്രിസ്‌ബൈനിൽ കഴിഞ്ഞ ദിവസം ഒരു വ്യത്യസ്തമായ പരിപാടി നടന്നു. ഓണപ്പാട്ട് വേറിട്ട രീതിയിൽ അവതരിപ്പിച്ചതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകൻ റീജു ജോർജ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share