ഓണപ്പാട്ടുകളുടെ ഓസ്ട്രേലിയൻ കുടിയേറ്റം; കേൾക്കാം ചില ഓസ്ട്രേലിയൻ ഓണപ്പാട്ട് വിശേഷങ്ങൾ

ഓണത്തിൻറെ ആവേശം ഓസ്ട്രേലിയൻ മലയാളികളിലെത്തിക്കുന്നതിനായി നിരവധി ഓണപ്പാട്ടുകൾ ഓരോ വർഷവും പുറത്തിറങ്ങാറുണ്ട്. ഈ ഓണക്കാലത്ത് ഓസ്ട്രേലിയൻ മലയാളികൾ അണിയിച്ചൊരുക്കിയ ചില ഓണപ്പാട്ടുകളുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share