സദ്യയ്ക്ക് മധുരം പകരാന്‍ ചക്കപ്പഴം പായസം
Courtesy: Jayanthi Murali
ഇതാ മറ്റൊരു ഓണവിഭവത്തിന്റെ പാചകവിധി. സദ്യക്ക് വിളമ്പാന്‍മധുരമേറിയ ഒരു പായസത്തിന്റെ പാചകക്കുറിപ്പാണ് ഇന്ന്. ചക്കപ്പഴം പായസം ഉണ്ടാക്കുന്നതെങ്ങനെയെന്ന് സിഡ്‌നിയിലുള്ള ജയന്തി മുരളി വിശദീകരിക്കുന്നു.
Share