പിച്ചില്‍ സ്വന്തം ചിതയൊരുക്കി ഏകദിന ക്രിക്കറ്റ്...
Courtesy: K. Viswanath
ഓസ്‌ട്രേലിയ-ഏകദിന പരമ്പര പൂര്‍ത്തിയായിരിക്കുന്നു. 3-2ന് ഇന്ത്യ പരമ്പര നേടുകയും, ഏകദിന ക്രിക്കറ്റില്‍പുതിയ പല ബാറ്റിംഗ് റെക്കോര്‍ഡുകളും പിറക്കുകയും ചെയ്തു. പക്ഷേ, ഈ പരമ്പര 50 ഓവര്‍ക്രിക്കറ്റിന് ഗുണമാണോ ദോഷമാണോ ചെയ്തത് എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ ക്രിക്കറ്റ് ലേഖകന്‍കെ വിശ്വനാഥ് എസ് ബി എസ് മലയാളം റേഡിയോക്കു വേണ്ട ഈ പരമ്പരയെ വിലയിരുത്തുന്നു.
Share