കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ സാധ്യതകൾ മാറുന്നു; വിവിധ മേഖലകളിൽ കൂടുതൽ ഓൺലൈൻ കോഴ്‌സുകൾ

Source: Getty Images/MoMo Productions
കൊറോണവൈറസ് മഹാമാരിയുടെ സാഹചര്യത്തിൽ തൊഴിൽ രംഗത്ത് നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ഇതിന് അനുസൃതമായി കൂടുതൽ മാറ്റങ്ങൾ ഓൺലൈൻ പഠനത്തിലും നടപ്പിലാകുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊളങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ .
Share