കൊവിഡ് കാലത്തെ ഓൺലൈൻ ചർച്ചകൾ: നിശബ്ദ സാന്നിധ്യമായൊരു സിഡ്നി മലയാളി

Source: Supplied
കോവിഡിന്റ ഒറ്റപ്പെടലിൽ , ഓൺലൈൻ ചർച്ചകളും ലൈവ് ഷോകളുമൊക്കെ പലർക്കും വലിയ ആശ്വസമായിരുന്നു. ഓസ്ട്രേലിയയിലും വിവിധ സംഘടനകളും, കൂട്ടായ്മകളുമൊക്കെ ഇത്തരത്തിൽ ഒട്ടേറ ചർച്ചകളും സംവാദങ്ങളുമൊക്ക സംഘടിപ്പിച്ചിരുന്നു. എന്നാൽ സംഘടനകളുടെ പേരിലല്ലാതെ, ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളുമൊക്കെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്ത ഫൈസൽ മാലിക്കുളം എന്ന സിഡ്നി മലയാളിക്ക് പറയാനുള്ളത്....
Share