ഓൺലൈനിൽ ഓണപ്പാട്ടുകളും ഓണവിരുന്നുമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

Source: Supplied
കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ കൂട്ടായ്മകളിലൂടെയാണ് ഓസ്ട്രേലിയയിലെ പലയിടത്തും ഇത്തവണ ഓണാഘോഷങ്ങൾ നടന്നത്.ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ ഓൺലൈനിലൂടെ നടന്ന ഓണാഘോഷങ്ങളെ പറ്റിയും, ഓസ്ട്രേലിയൻ മലയാളികളായ ചിലർ ചേർന്ന് പുറത്തിറക്കിയ ഓണപ്പാട്ടുകളെകുറിച്ചും കേൾക്കാം...
Share