ഓൺലൈൻ റിലീസിംഗിൽ മലയാള സിനിമ: ഓസ്ട്രേലിയൻ മലയാളിക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ?

Source: Supplied
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള മലയാള സിനിമ റിലീസിംഗ്, ഓസ്ട്രേലിയൻ മലയാളിയുടെ സിനിമ ആസ്വാദനത്തെ എങ്ങനെയൊക്കെ ബാധിക്കും...? പ്രേക്ഷകർക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ...? കേൾക്കാം, മുകളിലെ പ്ലയറിൽ നിന്ന് ...
Share