ഇനിയും മരിക്കാത്ത ഒ എൻ വി

Source: Wikimedia commons
"ഇല്ലിനിത്തർക്കം, പ്രിയ പ്പെട്ട ജീവിതമേ, നിൻ തല്ലേറ്റ് മരിച്ചു ഞാൻ സംസ്കരിക്കെൻ ജഡം" കവിതകളിലൂടെയും ഗാനങ്ങളിലൂടെയും നമ്മളെ സഹജീവികളോടും പ്രകൃതിയോടും ഏറെ അടുപ്പിച്ചു നിർത്തിയ പ്രിയ കവി, ഒ എൻ വി കുറുപ്പ് വിടവാങ്ങിയിരിക്കുന്നു. മലയാളത്തിൻറെ ഒ എൻ വിക്ക് ഓസ്ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ നൽകുന്ന ആദരം... ഒപ്പം, തകഴിയുടെ കൊച്ചുമകനും കവിയുമായ രാജ് നായർ ഒ എൻ വിയുമായുളള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു... ഇനിയും മരിക്കില്ല ഒ എൻ വി
Share