കാണികൾക്ക് 'ഊർജ്ജം' പകർന്ന് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു മലയാളം ഹ്രസ്വചിത്രം

Source: Facebook
സിനിമയെയും അഭിനയത്തേയും സ്നേഹിക്കുന്ന ന്യൂ സൗത്ത് വെയിൽസിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു ഹ്രസ്വചിത്രമാണ് ഊർജ്ജം. മൂന്ന് മാസം കൊണ്ട് ചിത്രീകരിച്ച ഊർജ്ജം ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു. ഈ ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്…
Share