ശബരിമലയിലെ സ്ത്രീപ്രവേശനം: ഓസ്‌ട്രേലിയയിലെ വിശ്വാസികൾ എന്ത് ചിന്തിക്കുന്നു

Source: AAP
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇന്ത്യൻ സുപ്രീം കോടതി വിധിയിൽ നിരവധി ആളുകൾക്കു എതിർപ്പും ഒട്ടേറെ ആളുകൾക്ക് യോജിപ്പും ഉണ്ട്. ഈ വിഷയത്തിൽ ഓസ്‌ട്രേലിയയിലുള്ള കുറച്ചു ഹൈന്ദവ മത വിശ്വാസികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. ശബരിമല ക്ഷേത്രത്തിന്റെ പവിത്രമായ ആചാരങ്ങളെയാണ് മാറ്റം ബാധിക്കുക എന്ന ആശങ്കയും, വിധിയിലൂടെ സ്ത്രീപുരുഷ സമത്വം ഉണ്ടാകുമോ എന്ന കാര്യങ്ങളുമാണ് പ്രധാനമായി ചർച്ചയായത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share