ഒരു ടെന്നീസ് താരത്തിന്റെ വളര്‍ച്ചക്കായി രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്നത്...

Source: Supplied
ഓസ്‌ട്രേലിയന്‍ ടെന്നീസില്‍ വളര്‍ന്നുവരുന്ന മലയാളി താരം ഗൗതം സന്തോഷിന്റെ പരിശീലനത്തെയും പ്രകടനത്തെയും കുറിച്ച് അച്ഛന്‍ സന്തോഷ് കൃഷ്ണന്‍കുട്ടി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Share