ഓസ്ട്രേലിയൻ കുടിയേറ്റത്തിനുള്ള പുതിയ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മാറ്റങ്ങൾ കേൾക്കുക

Source: Wikimedia Commons
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിനുള്ള പല വിസകളുടെയും അടിസ്ഥാന ഘടകമാണ് സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ്, അഥവാ വിദഗ്ധ തൊഴിൽമേഖലകളുടെ പട്ടിക. 2016-17 വർഷത്തേക്കുള്ള പുതിയ പട്ടിക കുടിയേറ്റകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചു. 2016 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പട്ടികയിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് പെർത്തിലെ ഐക്ക മൈഗ്രേഷനിൽ മൈഗ്രേഷൻ ഏജൻറായ ഷിജു മാത്യൂസ്.
Share