ഓസ്ട്രേലിയൻ ഫുട്ബോളിൻറെ ശബ്ദം - ലെസ് മറേയെ ഓർക്കുന്പോൾ...

Les Murray

Source: AAP

മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ഓസ്ട്രേലിയയിലേക്കെത്തി, ഇവിടത്തെ ഫുട്ബോളിലെ അവസാനവാക്കായി മാറുക - അത്തരമൊരു അത്ഭുതകഥയായിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച ലെസ് മറേയുടെ ജീവിതം. എസ് ബി എസിന്റെ ഫുട്ബോൾ അവതാരകൻ എന്നതിനെക്കാൾ ഉപരി, ഓസ്ട്രേലിയയിൽ ഫുട്ബോൾ പ്രചരിപ്പിക്കുന്നതിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയുമാണ് മറേ. ലെസ് മറേയുടെ ജീവിതത്തിലൂടെ ഒരു യാത്ര.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now